ആറ്റിങ്ങല്‍ നഗരസഭയിലെ സംവരണവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- വാർഡ് 1 – കൊച്ചുവിള – വനിത
- വാർഡ് 3 – പൂവമ്പാറ – വനിത
- വാർഡ് 4 – എല്‍.എം.എസ് – വനിത
- വാർഡ് 6 – തച്ചൂര്‍ക്കുന്ന് – വനിത
- വാർഡ് 10 – വേലംകോണം – വനിത
- വാർഡ് 11 – കച്ചേരി – വനിത
- വാർഡ് 14 – ചിറ്റാറ്റിന്‍കര – വനിത
- വാർഡ് 16 – ശീവേലിക്കോണം – വനിത
- വാർഡ് 17 – മൂന്നുമുക്ക് – വനിത
- വാർഡ് 22 – ചെറുവള്ളിമുക്ക് – വനിത
- വാർഡ് 26 – ടൗണ്‍ – വനിത
- വാർഡ് 27 – പച്ചംകുളം – വനിത
- വാർഡ് 28 – തോട്ടവാരം – വനിത
- വാർഡ് 31 – മേലാറ്റിങ്ങല്‍ – വനിത
- വാർഡ് 12 – മനോമോഹനവിലാസം – പട്ടികജാതി വനിത
- വാർഡ് 24 – പാലസ് – പട്ടികജാതി വനിത
- വാർഡ് 29 – കൊട്ടിയോട് – പട്ടികജാതി
വര്‍ക്കലനഗരസഭയിലെ സംവരണവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- വാർഡ് 01 – വിളക്കുളം – വനിത
- വാർഡ് 04 – കരുനിലക്കോട് – വനിത
- വാർഡ് 05 – കല്ലാഴി – വനിത
- വാർഡ് 08 – കണ്ണംബ – വനിത
- വാർഡ് 10 – കണ്വാശ്രമം – വനിത
- വാർഡ് 12 – കല്ലംകോണം – വനിത
- വാർഡ് 14 – ശിവഗിരി – വനിത
- വാർഡ് 16 – രഘുനാഥപുരം – വനിത
- വാർഡ് 17 – പുത്തന്‍ചന്ത – വനിത
- വാർഡ് 18 – തച്ചന്‍കോണം – വനിത
- വാർഡ് 19 – രാമന്തളി – വനിത
- വാർഡ് 21 – വള്ളക്കടവ് – വനിത
- വാർഡ് 29 – പാറയില്‍ – വനിത
- വാർഡ് 30 – മുണ്ടയില്‍ – വനിത
- വാർഡ് 06 – പുല്ലാന്നികോട് – പട്ടികജാതി വനിത
- വാർഡ് 11 – ചാലുവിള
- വാർഡ് 27 – ടെമ്പിള്‍ – പട്ടികജാതി വനിത
- വാർഡ് 09 – നടയറ – പട്ടികജാതി
- വാർഡ് 32 – പുന്നമൂട് – പട്ടികജാതി
നെടുമങ്ങാട് നഗരസഭയിലെ സംവരണവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
- വനിത സംവരണം: 2, 3, 4, 7,8,9,10,11,13, 16, 17, 19, 22, 24,25, 32,33,38
- വനിത എസ്.സി: 6, 29
- പട്ടികജാതി: 36,38.
ഇതിൽ 36,18 വാർഡുകൾ നിലവിൽ വനിതസംവരണമായിരുന്നത് എസ്.സി സംവരണമായി. 29 നിലവിൽ വനിതസംവരണമായിരുന്നത് എസ്.സി വനിതയായി.11,38 വാർഡുകൾ നിലവിൽ എസ്.സി സംവരണമായിരുന്നത് ഇപ്പോൾ വനിത സംവരണ വാർഡുകളായി .2015ലും 11,38 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരുന്നത് ഈ വാർഡുകൾ തുടർച്ചയായി 3 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം വനിത, എസ്.സി വീണ്ടും വനിത സംവരണ വാർഡുകളായത്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/648494132521478/