തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ (25/09/2020 9PM) വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ്-19 ആക്ടീവ് കേസുകളുടെ എണ്ണം (30ൽ കൂടുതലുള്ളത്) ചുവടെ ചേർക്കുന്നു:-
- തിരുവനന്തപുരം കോർപ്പറേഷൻ – 3407
- നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി – 273
- പള്ളിച്ചൽ – 204
- പൂവച്ചൽ – 155
- ബാലരാമപുരം – 149
- കുന്നത്തുകാൽ – 144
- നെടുമങ്ങാട് മുൻസിപ്പാലിറ്റി – 142
- വെങ്ങാനൂർ – 120
- പാറശ്ശാല – 119
- പെരുങ്കടവിള – 117
- വിളവൂർക്കൽ – 113
- കൊല്ലയിൽ – 106
- മലയിൻകീഴ് – 104
- പൂവാർ – 101
- കല്ലിയൂർ – 100
- കാട്ടാക്കട – 99
- വിളപ്പിൽ (TVC 50,52,53,56) – 94
- മാറനല്ലൂർ – 92
- നെല്ലനാട് – 90
- വെള്ളറട – 88
- കരകുളം – 84
- കള്ളിക്കാട് – 83
- അരുവിക്കര – 81
- വെള്ളനാട് – 80
- കാരോട് – 77
- കുളത്തൂർ – 74
- പോത്തൻകോട് – 69
- കല്ലറ – 67
- ചെങ്കൽ – 63
- പുല്ലമ്പാറ – 63
- ചിറയിൻകീഴ് – 62
- മുദാക്കൽ – 57
- അഴൂർ – 56
- ഒറ്റശേഖരമംഗലം – 56
- ആറ്റിങ്ങൽ മുൻസിപ്പാലിറ്റി – 52
- ആര്യൻകോട് – 49
- കഠിനംകുളം – 48
- തിരുപുറം – 48
- അണ്ടൂർക്കോണം – 47
- കാഞ്ഞിരംകുളം – 45
- ചെമ്മരുതി – 41
- വെമ്പായം – 40
- പനവൂർ – 39
- ആനാട് – 38
- നാവായിക്കുളം – 37
- ഉഴമലയ്ക്കൽ – 36
- പുളിമാത്ത് – 35
- വർക്കല മുൻസിപ്പാലിറ്റി – 34
- തൊളിക്കോട് – 32
- വിതുര – 32
- കിഴുവിളാകം – 31
- അഞ്ചുതെങ്ങ് – 30
- കുറ്റിച്ചൽ – 30
- മംഗലപുരം – 30
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK
https://www.facebook.com/varthatrivandrumonline/videos/331391151449568/