കൊടുവഴന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവഴന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ വിവാദ കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും. കാർഷികരംഗം കോർപറേറ്റുകൾക്ക് അടിയറ വെക്കുന്ന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം എൻ സുദർശനൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, ഡി സത്യൻ, ശാന്തകുമാരി, ശ്രീധരൻപിള്ള, കണ്ണൻ പുല്ലയിൽ, വിഷ്ണു ജയൻ ,ജോയ് സോമൻ എന്നിവർ സംസാരിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
പുത്രന്മാർ മുടിക്കുന്ന കമ്മ്യൂണിസ്റ്റ് കുലം…..
https://www.facebook.com/varthatrivandrumonline/videos/800904674030886/