ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നിർമ്മാണോദ്‌ഘാടനം ബഹു : ബി സത്യൻ MLA നിർവഹിച്ചു

0
233

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി (CMLRRP) നവീകരിക്കുന്ന ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട് പ്രധാന റോഡുകളുടെ നിർമ്മാണോദ്‌ഘാടനം ബഹു : ബി സത്യൻ MLA നിർവഹിച്ചു. വെള്ളിയാഴ്ചക്കാവ് -പുത്തന്കടവ്, ദളവാപുരം -ചുടുകാട് റോഡ് എന്നിവയാണ് പുനരുദ്ധാരണം നടത്തുക. എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ചു നാടിനു സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുക.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ N നവപ്രകാശ്അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ രജനി അനിൽ,ശിവകുമാർ, ബാലകൃഷ്ണൻ നായർ, ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു.


[ap_social facebook=”http://facebook.com/varthatrivandrumonline/”]

ഇന്ത്യയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കേരളത്തിലെ MEDS PARK

https://www.facebook.com/varthatrivandrumonline/videos/331391151449568/