അഞ്ചുതെങ്ങിൽ ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട 3 പേരുടെയും കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

0
822

അഞ്ചുതെങ്ങിൽ ഇന്നലെ മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽപെട്ട് മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശികളായ  തങ്കച്ചൻ, അഗസ്റ്റിൻ, അലക്സ് എന്നീ  മൂന്ന് മത്സ്യതൊഴിലാളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



ആറ്റിങ്ങൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവോ?

https://www.facebook.com/107537280788553/videos/771003397066639/