പ്രവാസലോകത്തു വെച്ച് വിട്ടുപിരിഞ്ഞുപോയ അഷീർഖാന്റെ കുടുംബത്തിനുള്ള ധനസഹായമായി കൂട്ടായ്മ സ്വരൂപിച്ച Rs 440,000/- രൂപയുടെ ചെക്ക് വർക്കല കഹാറിന്റെയും PM ബഷിറിന്റെയും, അസീം ഹുസൈന്റേയും നേതൃത്വത്തിൽ ആറ്റിങ്ങലിന്റെ MP ശ്രി : അടൂർ പ്രകാശ് അഷീർഖാന്റ കുടുംബത്തിന് കൈമാറി. മുജീബ്, അസ്‌ഹബ് വർക്കല, സുഭാഷ് വർക്കല, സനോഫർ, സയ്യിദ് ഷിബു, ഫൈസൽ , അമീർ അബ്ദുൽ റഷീദ്, തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു.
KIA SELTOS REVIEW | AUTO MOTIVE
https://www.facebook.com/varthatrivandrumonline/videos/241594793580729/