തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.
എല്‍ഡിഎഫ് കൗണ്‍സിലറുടെ പരാതിയില്‍ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി കൗണ്‍സിലറുടെ പരാതിയില്‍ എസ്.പി...
തിരുവനന്തപുരം: മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കും. കലണ്ടർ അനുസരിച്ച് നേരത്തെ മുഹറത്തിൻറെ അവധി വ്യാഴാഴ്ചയായിരുന്നു. എന്നാൽ മാസപ്പിറവി കണ്ടത് അനുസരിച്ച് മുഹറം വെള്ളിയാഴ്ചയിലേക്ക് മാറിയത് കൊണ്ടാണ് അവധിയും...
മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം കവിയും സാഹിത്യകാരന്യമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ വായനദിന സന്ദേശം നൽകി.കെ.എസ്. സുകേഷ് അധ്യക്ഷനായി. അധ്യാപികമാരായ മഞ്ജുള, സിന്ധു...