ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറയിൻകീഴ് പൊട്ടന്റെമുക്ക് അച്ചൂസിൽ വിനോദ് (50) ആണ് മരിച്ചത്. വിനോദ് വെള്ളത്തിൽ വിഷം...
ഒക്ടോബര്‍ 18-ന് പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം 21 ദിവസങ്ങളാണ് പൊതുഅവധി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പ്രധാന ആഘോഷങ്ങളായ ഈസ്റ്റര്‍, തിരുവോണം, സ്വാതന്ത്ര്യദിനം, വിജയദശമി എന്നിവ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമായാണ് വരുന്നത്. ഇതോടെ...
തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ കോർപ്പറേഷൻ മേയർ സസ്പെൻഡ് ചെയ്തു. കേസില്‍ പെണ്‍കുട്ടിയുമായി അന്വേഷണ സംഘം സ്പാ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ...