ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി യിൽ
സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ് എം. ബിന്ദു ദേശീയ പതാക ഉയർത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ. സബീല ബീവി. വിജയകുമാരി. ശശിധരൻ നായർ. മഞ്ജു. എന്നിവർ പങ്കെടുത്തു. മധുര വിതരണ വും ഉണ്ടായിരുന്നു.
തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു. ഡിസ്ട്രിക്ട് ഇന്ററാക്ട് ചെയർമാൻ റോട്ടേറിയൻ ഷിബു വർഗീസ് ക്ലബിന്റെ ഉദ്ഘാടനം...
ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്.
കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ...
ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറയിൻകീഴ് പൊട്ടന്റെമുക്ക് അച്ചൂസിൽ വിനോദ് (50) ആണ് മരിച്ചത്. വിനോദ് വെള്ളത്തിൽ വിഷം...