പോലീസിനെ വെല്ലുവിളിച്ച്‌ ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍.

പോലീസിനെ വെല്ലുവിളിച്ച്‌ ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ അറസ്റ്റില്‍.കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്. ഫ്‌ലാറ്റിലേക്ക് അര്‍ജുന്‍ എത്തിയ ഓട്ടോയുടെ ഡ്രൈവറില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നും പോലീസ് സംഘത്തിന്റെ കൂട്ടായ പരിശ്രമമാണ് അറസ്റ്റിന് പിന്നിലെന്നും കണ്ണൂര്‍ പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. പോലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. അറസ്റ്റിലായ അര്‍ജുനെ എറണാകുളത്ത് എത്തിക്കാനാണ് പോലീസിന്റെ നീക്കം.

Latest

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ്...

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ...

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.കർക്കടക വാവുബലിയോടനുബന്ധിച്ച്‌...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്‌ഇബിയുടെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച്‌...

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക്...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ...

വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; നിയന്ത്രണംവിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂൾ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ആറ്റിങ്ങൽ കീഴാറ്റിങ്ങൽ മദർ ഇന്ത്യ സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവറായ കൊടുമൺ...

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു.

സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ രാത്രിമഴയെ തുടർന്ന് പൊൻമുടിയില്‍ വൻ മണ്ണിടിച്ചില്‍. സുരക്ഷ മുൻനിർത്തി പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. കല്ലാർ - പൊന്മുടി റോഡിലെ 12-ാം വളവിലും, 22-ാം വളവിന് സമീപമുള്ള...

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് ഷെക്കേന ഭവനിൽ ഷിജിൻ (32), അഞ്ചുതെങ്ങ് കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ അമ്പിളി ഹൗസിൽ ഫ്രീമോൻ (26) എന്നിവരെയാണ് കടലിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ ഇന്ന്...

LEAVE A REPLY

Please enter your comment!
Please enter your name here