കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.

കര്‍ക്കടക വാവുബലി: വിവിധ പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍.കർക്കടക വാവുബലിയോടനുബന്ധിച്ച്‌ ഓഗസ്റ്റ് 11 രാത്രി 12 മണി മുതല്‍ ഓഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി വരെ മദ്യ നിരോധനം ഏർപ്പെടുത്തി.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുൻസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവില്‍പ്പനശാലകളുടെയും പ്രവർത്തനം നിരോധിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.

ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർക്കടക വാവുബലി തർപ്പണവുമായി ബന്ധപ്പെട്ട് വിവിധ ബലിർപ്പണ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് മുൻകരുതല്‍ സ്വീകരിച്ചിരിക്കുന്നത്. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ബലിത‌ർപ്പണത്തിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ എത്തിച്ചേരുന്ന സാഹചര്യത്തിലാണ് നടപടി.

Latest

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്‌ഇബിയുടെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച്‌...

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക്...

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്.

വഞ്ചിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കൈതമുക്ക് സ്വദേശി വിശാല്‍ ആണ് മരിച്ചത്. വഴിതർക്കത്തെ...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ...

നാളെ വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ന്യൂഡൽഹിയിൽ കഴിഞ്ഞ...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ്...

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി.

ചെറുന്നിയൂർ അമ്പിളിചന്ത ചരുവിള വീട്ടിൽ അംബികന്റെയും മഹിജയുടെയും മകളായ അനന്യ (17)യെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് പുറത്തുള്ള...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്‌ഇബിയുടെ അഭ്യര്‍ഥന.

സംസ്ഥാനത്ത് കടുത്ത വേനല്‍ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച്‌ വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളില്‍ ഭാഗിക വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു.എല്‍നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ...

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി, ലോറിക്കും കടക്കും തീപിടിച്ചു.

ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയക്കും തീപ്പിടിച്ചു. ആറ്റിങ്ങൽ കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനങ്ങൾ എത്തിയാണ് തീ...

LEAVE A REPLY

Please enter your comment!
Please enter your name here