തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു

0
1091

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിച്ചു. മൂന്ന് ദിവസത്തെ അനിശ്ചിതാവസ്ഥയ്ക്കൊടുവിലാണ് മൃതദേഹം സംസ്കരിച്ചത് . പൂർണ്ണമായും കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മത ആചാര പ്രകാരമാണ് സംസ്കാരം നടന്നത്.