കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ് അവധി. ഇന്ന് അര്‍ധരാത്രിക്ക് ശേഷമാണ് മല്‍സരം.പുലര്‍ച്ചെ മൂന്ന് മണി വരെ മല്‍സരം നീളും. അത് കഴിഞ്ഞ് രാവിലെ സ്‌കൂളില്‍ വരുന്നതിന് വിദ്യാര്‍ഥികള്‍ക്കുള്ള പ്രയാസം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: സന്തോഷം ആയില്ലേ മക്കളെ.. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരം ഇന്ന് രാത്രി നടക്കുന്നതിനാല്‍ കായിക പ്രേമികള്‍ ആയ വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചു നാളെ (ജൂലൈ 20 തിങ്കള്‍) സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നാളെ അവധിയായിരിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തത്. അതേസമയം, നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകള്‍ നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നും അറിയിപ്പുണ്ട്.

Latest

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ....

മുന്‍ഗണനാ കാര്‍ഡ് : ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം...

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ...

സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ്...

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. തെലങ്കാന സ്വദേശി വിജയകുമാർ നല്‍കിയ പരാതിയില്‍ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ. എം യു .പി .എസ് വിദ്യാർഥികൾ സ്‌കൂൾ മുറ്റത്തെ എം.ടി സ്മൃതിവനത്തിൽ കഥാപാത്രങ്ങളായി വേഷമിട്ടു. ഒരു വർഷത്തിനുമുൻപ് സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന...

LEAVE A REPLY

Please enter your comment!
Please enter your name here