പാളയം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

0
336

പകർച്ചവ്യാധി പടരാതിരിക്കുന്നതിന്റെ ഭാഗമായി തമ്പാനൂർ വാർഡ് കൗൺസിലറിന്റെ ഓഫീസ് സ്ഥിതിചെയുന്ന കെട്ടിടമായ പ്രൈമറി ഹെൽത്ത് സെന്ററിന്റെ മുന്നിലുള്ള മാലിന്യകൂമ്പാരം പാളയം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനതിന്റെ ഭാഗമായി ശ്രീ VS ശിവകുമാർ MLA ഉദ്ഘാടനംചെയ്തു .ചടങ്ങിൽ DCC ജനറൽ സെക്രട്ടറിയും തമ്പാനൂർ വാർഡ് മുൻ കൗൺസിലറുമായ R ഹരികുമാർ, സെക്രട്ടറിയേറ്റ് വാർഡ് മുൻ കൗൺസിലർ ബിജു ഹരികുമാർ, മണ്ഡലം പ്രസിഡന്റ് V പത്മകുമാർ, വാർഡ് പ്രസിഡന്റ് K കണ്ണൻ, മണ്ഡലം ഭാരവാഹികളായ R രാധാകൃഷ്ണൻ,K സുകു, V സിദ്ധാർത്ഥൻ, പ്രദീപ്‌,അനിൽകുമാർ, അനിൽ G, ശിവൻകുട്ടി, ബൂത്ത്‌ പ്രസിഡൻറ്റുമാരായ S മുരളി, ഹരി പ്രസാദ്,വർഗീസ്, രവി, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ രാഹുൽ, നന്ദു, തുടങ്ങിയവർ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കു നേത്യത്വം നൽകി.