കോവിഡ് 19 ;വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് നിർത്തിവച്ചു

0
341

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് നിർത്തിവച്ചു.ജില്ലാ കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും കൊറോണ ജാഗ്രതാ നിർദേശം അവഗണിച്ചുകൊണ്ട് രാവിലെ പോളിങ് ആരംഭിച്ചിരുന്നു.ഏതാണ്ട് ആറായിരത്തോളം പേരാണ് വോട്ടുചെയ്യാനായി എത്തുന്നത് എന്നതിനെ  മുൻനിർത്തി ജനങ്ങളുടെ  സുരക്ഷ മാനിച്ചാണ് നടപടി.നേരെത്തെ ബി ജെ പി നേതൃത്വം തിരഞ്ഞെടുപ് ബഹിഷ്കരിച്ചിരുന്നു.