രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?

കോൺഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുൽ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡൽഹിയിൽ പാർട്ടിക്കേറ്റ കനത്ത പപരാജയത്തിന് പിന്നാലെയാണ് നേതാക്കൾ ആവശ്യവുമായി രംഗത്ത് വന്നത്.

ഇതിന് മുൻനിര നേതാക്കൾ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ദീക്ഷിതാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ കണ്ടെത്താൻ പ്രവർത്തക സമിതി നടപടി എടുക്കണമെന്ന് ശശി തരൂർ എം.പിയും ആവശ്യപ്പെട്ടു.

രാഹുൽ അദ്ധ്യക്ഷ പദത്തിലെത്തുകയാണെങ്കിൽ പൂർണ പുനഃസംഘടന ഉണ്ടാകും. പ്ലീനറി സമ്മേളനം ഏപ്രിൽ രണ്ടാം വാരത്തിൽ ഉണ്ടായേക്കും. എന്നാൽ പ്രസിഡന്റായി രാഹുൽ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏകഭിപ്രായത്തിലെത്തിയിട്ടില്ല. അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിൽ സോണിയ ഗാന്ധി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

 

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!