പോത്തൻകോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന പുത്തൻതോപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർഇൽ ഉച്ചയ്ക്കു രണ്ടു മണിക് ശേഷം ഡോക്ടർമാർ എല്ലാത്തിൽ പ്രതിഷേധം.നിലവിലെ കൊറോണ ജാഗ്രതാ ഭാഗമായി വൈകിട്ട് ആറു മണി വരെ തുറക്കേണ്ട സെന്റര് തുറക്കാത്തതിൽ പ്രതിഷേധിച്ചു കെപിസിസി മെമ്പർ എം എ ലത്തീഫ്,ഡിസിസി ജനറൽ സെക്രട്ടറി ജെഫേഴ്സൺ ,പഞ്ചായത്ത് അംഗം ജോസ് നിക്കൊളാസ്,മോളി എന്നിവർ സെന്ററിന് മുന്നിൽ ആൾകൂട്ടം ഒഴിവാക്കി പ്രതിഷേധിച്ചു.കഴിഞ്ഞ നാലു ദിവസമായി ഇതു തുടർന്ന് വരികയാണ് എന്ന് സമരക്കാർ ആരോപിച്ചു.