സ്വർണത്തിന്റെ ലോകത്തെ രാജകുമാരൻ KK എന്ന KRISHNAKUMAR

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള എല്ലാവർക്കും സുപരിചിതമായ ഒരു വാക്കാണ് VLOGGING അഥവാ VIDEOBLOGGING. ജിയോ പോലുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ വളരെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സർവീസ് നല്കിത്തുടങ്ങിയതുമുതൽ ഇന്ത്യയിൽ സജീവമായ ഒരു സോഷ്യൽമീഡിയ മേഖലയാണ് VLOGGING. ഓരോ VLOGGER മാരും Vlogging നായി വിവിധങ്ങളായ മേഖലകളാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ മലയാളികളുടെ എക്കാലത്തെയും ഭ്രമമായ സ്വർണം ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി VLOGGING ആരംഭിക്കുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുലക്ഷത്തോളം യൂട്യൂബ് സുബ്സ്ക്രൈബേഴ്സും ഏകദേശം അത്രതന്നെ ഫേസ്ബുക് ഫോള്ലോവെഴ്സും ഉള്ള  വ്‌ളോഗർ  ആണ് KK എന്ന KRISHNAKUMAR. അദ്ദേഹവുമായി VARTHATRIVANDRUM മീറ്റ് എ വ്‌ളോഗർ എന്ന പ്രോഗ്രാമിലൂടെ നടത്തിയ ഒരു ഇന്റർവ്യൂ ചുവടെ നൽകുന്നു. ഈ ഇന്റർവ്യൂവിൽ KK തന്റെ സോഷ്യൽമീഡിയ എക്‌സ്‌പീരിയന്സുകളും പേഴ്സണൽ ലൈഫ് വിശേഷങ്ങളുമായി മനസുതുറക്കുന്നു.

KK യുടെ യൂട്യൂബ് ചാനലും ചിലവീഡിയോകളും ചുവടെ

https://www.youtube.com/channel/UCCC3nEyFcr3saeD2hSzqc4A/featured

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!