തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു
തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു. കെ റെയിൽ ജീവനക്കാരി നിഷ (39) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ KSRTC ബസ് കയറിയായിരുന്നു അപകടം. കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു